തിരുവങ്ങൂർ: തെരു ടൈലർ നാരായണന്റെ ഭാര്യ ദേവി (84) നിര്യാതയായി. മക്കൾ: രാജീവൻ, സതി (റിട്ട. അധ്യാപിക, തിരുവങ്ങൂർ എച്ച്.എസ്.എസ്), അനിൽകുമാർ (അബൂദബി, അഡ്നോക്), ബിന്ദു. മരുമക്കൾ: പ്രസന്ന, മോഹൻദാസ് (റിട്ട. എച്ച്.എം മാപ്പിള എച്ച്.എസ് കൊയിലാണ്ടി), രാജീവൻ (മണിയൂർ), പ്രീത (പയ്യന്നൂർ). സഹോദരി: രാധ (ബാലുശ്ശേരി പൊന്നരം തെരു). സഞ്ചയനം ശനിയാഴ്ച.