മായനാട്: വള്ളിശ്ശേരി പരേതനായ ആണ്ടിയുടെ മകൾ അംബിക (60) നിര്യാതയായി. ഭർത്താവ്: റിട്ട. സുബേദാർ പീതാംബരൻ. മക്കൾ: അഭിജിത്ത്, പ്രജിത്ത്. മരുമകൾ: ശ്രീപ, നിതുല്യ. സഹോദരങ്ങൾ: പ്രസന്ന, സജീവൻ, രാജീവൻ, പ്രദീപ്. സഞ്ചയനം വെള്ളിയാഴ്ച.