കാപ്പാട്: വെങ്ങളം അലിഫ് മൻസിൽ ഹുസ്സൻ കോയയുടെ ഭാര്യ നഫീസ (53) നിര്യാതയായി. മക്കൾ: ഷാഹിദ്, ഷൈമ. മരുമക്കൾ: ഫിറോസ് കാവുംവട്ടം, സഫ്ന.