കൊയിലാണ്ടി: പുളിയഞ്ചേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തത്തമഠത്തിൽ അസൈനാർ (85) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: റംല, ഷാനിദ്. മരുമക്കൾ: വി.പി. ബഷീർ (ഖത്തർ), ഷബ്ന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുളിയഞ്ചേരി ജുമാഅത്ത് പള്ളിയിൽ.