ഫറോക്ക്: ചുങ്കം തോട്ടുപാടത്ത് താമസിക്കുന്ന കൊളക്കാടൻകണ്ടി പറമ്പ് അബ്ദുൽ റസാഖ് (58) നിര്യാതനായി. ഭാര്യമാർ: സുബൈദ (ബേപ്പൂർ), പറേക്കോട്ട് സുബൈദ. മക്കൾ: അലി, ബഷീർ, ആയിശ (മൂവരും ബേപ്പൂർ). റംഷാദ് (ദുബൈ), പരേതനായ റാഹിദ്, റംഷീദ. മരുമക്കൾ: നജീബ് (ചുങ്കം), ഷഹല (കൊണ്ടോട്ടി).