കുന്ദമംഗലം: എളമ്പിലാശ്ശേരി ശ്രീനിവാസൻ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (66) നിര്യാതയായി. മക്കൾ: അനൂപ് (ജില്ല വെറ്ററിനറി ഹോസ്പിറ്റൽ, കോഴിക്കോട്), അഖില. മരുമകൻ: വിജേഷ് (ചേളാരി).