കുറ്റിയിൽത്താഴം: പേരാൽത്തറ ചക്കിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ. പി. മക്കൾ: ചന്ദ്രമതി, സൗമിനി, പ്രേമ, ശാന്ത, സുബ്രമണ്യൻ (റിട്ട. കെ.ഡബ്ല്യൂ.എ), അനിത (കെ.എസ്.ഇ.ബി). മരുമക്കൾ: പ്രഭാകരൻ, രാധ (ആരോഗ്യ വകുപ്പ്), അയ്യപ്പൻ (റിട്ട. പൊലീസ്), പരേതരായ വെള്ളൻ, ശ്രീധരൻ (ഒളവണ്ണ), ശ്രീധരൻ (എലത്തൂർ). സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.