വാഴക്കാട്: മുണ്ടുമുഴി ചെറിയ ചോയിച്ചംകണ്ടി അബ്ദുൽ ഖാദർ (76) നിര്യാതനായി. ഗ്വാളിയോർ റയോൺസ് ഫൈബർ ഡിവിഷൻ സീനിയർ ഓപ്പറേറ്ററും എസ്.ടി.യു വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു. മുണ്ടുമുഴിയിലെ ആദ്യകാല മുസ്ലിം ലീഗ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: സുലൈഖ.മക്കൾ: മുഹമ്മദ് ബഷീർ (മാൽകോട്ടെക്സ് കുറ്റിപ്പുറം), ഫിറോസ ഹഫ്സത്ത് (സഹകരണ ബാങ്ക് പെരുമണ്ണ), ഷാനവാസ് ഖാൻ (നോളജ് സിറ്റി), ജമീല ജാസ്മിൻ, ഹാഷിം (റിയാദ്). മരുമക്കൾ: സാജിദ, വി.പി മുഹമ്മദ് മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ ചീക്കോട് ഹൈസ്കൂൾ) ശബ്ന, നൂർജഹാൻ (സ്പെഷൽ സ്കൂൾ ജെ.ഡി.ടി)