കൊയിലാണ്ടി: അരിക്കുളം മാവട്ട് നടുപറമ്പിൽ അരിയായി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്കോയി. മക്കൾ: ബാലകൃഷ്ണൻ, ബാബു, പരേതനായ ജനാർദനൻ. മരുമക്കൾ: മാധവി, മിനി.