കോഴിക്കോട്: കപ്പക്കൽ മുഹമ്മദാലിയുടെ ഭാര്യ മരക്കാരകത്ത് കച്ചിബി (64) നിര്യാതയായി. മക്കൾ: സെലീന, റെഹിയ, സുനീറ, റെജുല, ഷൗക്കത്ത്. മരുമക്കൾ: സുലൈമാൻ, മുഹമ്മദ് അക്തർ (ഗുജറാത്ത്), അബൂബക്കർ (നെന്മാറ), സൗജത്ത്, പരേതനായ മഹമൂദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാനിൽ.