താമരശ്ശേരി: അണ്ടോണ ചാടിക്കുഴി കുളത്തുംമീത്തൽ വീട്ടിൽ പി. ദിലീപ് (62) നിര്യാതനായി. മാതാവ്: ചിന്നമ്മു. പിതാവ്: പരേതനായ ചിന്നൻ. ഭാര്യ: ഷീബ. മക്കൾ: ദിനിഷ, ഷിധിന, ലിനിഷ. മരുമക്കൾ: പ്രവീഷ്, മിഥുൻ. സഹോദരങ്ങൾ: അജിത, ശോഭ, വിനോദ്, വിനയൻ, രജീഷ്.