പൊന്നാനി: ഈഴുവത്തിരുത്തി ഗവ. ഐ.ടി.ഐക്ക് സമീപം മാപ്പാല ദാമോദരൻ (72) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഗിരീഷ് കുമാർ (ബഹ്റൈൻ), ഗീത, ബിന്ദു, ഷീജ, ലതിക. മരുമക്കൾ: ബാബു, ഗിരീഷ്, ഷാജി, മഹേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഈഴുവത്തിരുത്തി പൊതുശ്മശാനത്തിൽ.