കാടാമ്പുഴ: കീഴ്മുറി തത്രം പള്ളി കുഞ്ഞിമുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് കുട്ടി എന്ന ബാവ, അബ്ദു, ഇബ്രാഹിം, ഷാഫി, സൈനബ, ഖദീജ, സുഹറാബി.