കോട്ടക്കൽ: എടരിക്കോട് കുറുക പരേതനായ കാലൊടി (തെറ്റിൽ) ഇബ്രാഹിമിന്റെ ഭാര്യ കിളിയംപറമ്പിൽ ഖദീജ (66) നിര്യാതയായി. മക്കൾ: ഗഫൂർ, ആഷിഖ് (ദുബൈ), ആരിഫ, അനീഷ. മരുമക്കൾ: കരീം പട്ടർകടവ്, റഹ്മത്ത് വെന്നിയൂർ, ഹസീന ഒതുക്കുങ്ങൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് കുറുക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.