വളാഞ്ചേരി: കൊട്ടാരം വെള്ളാട്ടുപടി വേലായുധൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുരേഷ് ബാബു, സുനിത, ഗീത, ബേബി, സുരഭി. മരുമക്കൾ: ഇ. ഉണ്ണികൃഷ്ണൻ, ഹരീഷ്, കെ.പി. ഉണ്ണികൃഷ്ണൻ, അയ്യപ്പൻ, രാജി (പ്രീ പ്രൈമറി ടീച്ചർ). സഹോദരങ്ങൾ: മണികണ്ഠൻ, കുഞ്ഞയ്യപ്പൻ, തങ്കമണി.