പേരാമ്പ്ര: നരയംകുളത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മൊട്ടമ്മ പൊയിൽ താഴെ വി.ടി. അശോകൻ (53) നിര്യാതനായി. പിതാവ്: പരേതനായ നീലഞ്ചേരി മീത്തൽ അരുമ. മാതാവ്: വരയാലൻ കണ്ടി താഴെ കല്യാണി. ഭാര്യ: കമല. മക്കൾ: അഖിൽ, അഞ്ജു. മരുമകൻ: വിവേക് (കൂട്ടാലിട). സഹോദരങ്ങൾ: യശോദ, പുഷ്പ.