താനൂർ: പനങ്ങാട്ടൂർ അയ്യപ്പൻകാവ് റോഡിൽ താമസിക്കുന്ന തയ്യൽ പറമ്പിൽ അബൂബക്കറിന്റെ (ബാവ) ഭാര്യ ഖൈറുന്നിസ (53) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഷ്, അദീബ്, ആദില തസ്നി. മരുമകൻ: റാസിഖ് ബിൻ അലി (തിരൂരങ്ങാടി).