വളാഞ്ചേരി: തൊഴുവാനൂർ കാർത്തല സന്തോഷ് ഭവനിൽ ദേവദാസൻ മാസ്റ്റർ (89) നിര്യാതനായി.ഇരിമ്പിളിയം എ.എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: പരേതയായ യശോദ.മക്കൾ: പി.ഡി. സന്തോഷ് (അധ്യാപകൻ, എ.എൽ.പി സ്കൂൾ, കാർത്തല, കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), പി.ഡി. സുധീർ (പൊലീസ് ഓഫിസർ, കൽപകഞ്ചേരി), പി.ഡി. സ്വാമിദാസ് (കോ ഓപ്പറേറ്റിവ് ഓഡിറ്റർ, തിരൂർ). മരുമക്കൾ: അർച്ചന (ക്ലർക്ക്, എയ്ഡഡ് കോ ഓപ്പറേറ്റിവ് സൊസൈറ്റി, മലപ്പുറം), വിജിത, സിന്ധു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശാന്തിതീരത്ത്.