കൂട്ടിലങ്ങാടി: മൊട്ടമ്മൽ ജുമാമസ്ജിദിന് സമീപം മുല്ലപ്പള്ളി അബൂബക്കർ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ (പന്തലൂർ). മക്കൾ: ആരിഫ, ശറഫുന്നിസ, ശിഹാബ് എന്ന ബാപ്പുട്ടി, മുഹമ്മദ് എന്ന ഇണ്ണി. മരുമക്കൾ: മുസ്തഫ (വേങ്ങര), അബ്ദുൽ ഗഫൂർ (പട്ടർകടവ്), ഉമൈമത്ത്, റഹീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് കടൂപ്പുറം ജുമാമസ്ജിദിൽ.