അഴിഞ്ഞിലം: കോയാലിക്കൽ പൊറ്റമ്മൽ സരോജിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നൻ. മക്കൾ: ശിവാനന്ദൻ (റിട്ട. സൈനികൻ), സേതുമാധവൻ, കാർത്തികേയൻ, ബേബി, വിജയലക്ഷ്മി, സതീദേവി. മരുമക്കൾ: സൗദാമിനി, സിന്ധു, റിജുല, ബാലൻ, വേണുഗോപാലൻ, ചാത്തുകുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.