പെരിന്തൽമണ്ണ: വലമ്പൂർ പൂപ്പലത്തെ കൊല്ലാരൻ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ ഭാര്യ അരിക്കുഴിയിൽ ഫാത്തിമ (78) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ മജീദ്, സുബൈർ (റിയാദ്), അബ്ദുൽ ഗഫൂർ ( ദമ്മാം), റഷീദ, റജീന, സാജിദ, പരേതയായ സുഹറ.