ഓമാനൂർ: കീഴ്മുറി ചേലാട്ടുമ്മൽ മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സൈതലവി, ഫാത്തിമ, നഫീസ, ഖദീജ. മരുമക്കൾ: സുലൈമാൻ (ചെറുവാടി), മുഹമ്മദ് ഹാജി (വാഴക്കാട്), യൂസുഫ് (അരീക്കോട്), റജിലാബി.