പൊന്മള: പരേതനായ കുറ്റിപ്പുറത്ത് കുമാരന്റെ മകൾ ശോഭന (55) നിര്യാതയായി. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ശൈലജ, മിനി, പരേതയായ അജിത, വിനോദ്, പ്രമോദ്, സജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തറവാട് ശ്മശാനത്തിൽ.