വേങ്ങര: ഊരകം കീഴ്മുറി പരേതനായ നാരായണ മേനോന്റെ ഭാര്യ കുറ്റിയാരത്ത് കിഴക്കില്ലത്ത് പങ്കജാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: ഉഷാകുമാരി, സത്യനാരായണൻ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: സത്യഭാമ, പരേതനായ മനോളി ഗോവിന്ദൻകുട്ടി നായർ.