നിലമ്പൂർ: മണലൊടി ചാച്ചാജി നഗറിൽ അഞ്ജലി വീട്ടിൽ പരേതനായ റിട്ട. കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ പന്നിക്കോട് നാരായണൻ നായരുടെ മകൾ അനു (32) നിര്യാതയായി. മാതാവ്: പോസ്റ്റ്മാസ്റ്റർ ഗിരിജ. സഹോദരങ്ങൾ: അഞ്ജു, ശാലിനി.