ബി.പി. അങ്ങാടി: മാങ്ങാട്ടിരിയിലെ മൂപ്പിൽ മുകുന്ദൻ (80) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: പ്രവീൺ, പ്രശാന്ത്. മരുമക്കൾ: സുധ, നീതു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.