കൊടക്കാട്: വാണിയംപറമ്പത്ത് കോമു (61) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജാസിർ, സാഹിർ. മരുമക്കൾ: ആയിശ, ലുബ്ന.