മേലാറ്റൂർ: വലിയപറമ്പിലെ വലിയ പറമ്പിൽ വീട്ടിൽ ശിവരാമൻ (60) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുരേഷ് ബാബു, വിജേഷ്, ജിഷ്ണപ്രിയ. മരുമകൾ: അശ്വതി.