ചേരപ്പള്ളി: കുളപ്പട പുളിമൂട് കട്ടറക്കോണം അനീഷ് മന്ദിരത്തിൽ മോഹനൻ ആശാരി (68) നിര്യാതനായി. ഭാര്യമാർ: രജനി, വത്സല. മക്കൾ: അനീഷ് (ഷിനോദ്), വിനീഷ് (കൊച്ചുമോൻ), നീതു. മരുമക്കൾ: ആതിര, രേഷ്മശിവൻ, അജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.