കേശവദാസപുരം: സെലാമത് എൻ.എസ്.പി 143 വീട്ടിൽ പി. അബ്ദുൽ ഹക്കിം (78- റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: ഹാരിഫാ ഹക്കിം. മക്കൾ: സാബു ഹക്കിം, സജി ഹക്കിം (പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ്), സച്ചു ഹക്കിം. മരുമക്കൾ: ഷിനി സാബു ഹക്കിം, സൈറബാനു (സെക്രട്ടേറിയറ്റ്).