നെയ്യാറ്റിന്‍കര: കരുംകുളം ശങ്കരന്തിട്ട ശ്രീപത്മത്തില്‍ കെ. പത്മനാഭപിള്ള (86) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കള്‍: പി.കെ. സാബു (ഇന്ത്യന്‍ റെയില്‍വേ), പി.കെ. ജയലക്ഷ്മി. മരുമക്കള്‍: വി.ടി. വിജയകല (ഗവ.എച്ച്.എസ് കുളച്ചല്‍), വി. കേശവന്‍കുട്ടി (പ്രസി. ജില്ല ചുമട്ടുതൊഴിലാളി സഹകരണ സംഘം, സി.ഐ.ടി.യു ദേശീയ കൗൺസിലംഗം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.