തിരുവനന്തപുരം: വട്ടിയൂർക്കാവ് കരിമൺകുളം ലെയിനിൽ കെ.എ.ആർ 15ൽ നിയാസ് മൻസിലിൽ ബദറുദ്ദീൻ വട്ടിയ്യൂർക്കാവ് (59 -സ്റ്റേഷനറിക്കട ഉടമ, എസ്.ആർ.കെ റോഡ് ശാസ്ത്തമംഗലം) നിര്യാതനായി. പിതാവ്: പരേതനായ മസ്താൻ കുഞ്ഞ്. മാതാവ്: പരേതയായ വരിശമ്മ ബീവി. ഭാര്യ: നീബീസത്തു ബദർ. മക്കൾ: നിയാസ് (സർവിസ് സഹകരണ ബാങ്ക്, വട്ടിയൂർക്കാവ്), അനസ് മുഹമ്മദ് (റിട്ട. ഇലക്ട്രിസിറ്റി ബോർഡ്). മരുമകൾ: അഡ്വ. ലുലു നിയാസ്.