കണിയാപുരം: ചാന്നാങ്കര ഫൈസൽ മൻസിലിൽ ഹാജി അബ്ദുൽ കരീമിന്റെ ഭാര്യ അമീന ബീവി (72) നിര്യാതയായി. മക്കൾ: സജീന, അജീന, ഫൈസൽ. മരുമക്കൾ: എ.കെ. സലീം, നിസാർ, സബിത ബീവി.