കാലടി: കുളത്തറ പരപ്പച്ചൽവിള എഫ് 39 എയിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാരതി (87) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, വസന്ത, ശാന്തകുമാരി. മരുമക്കൾ: പരേതയായ തുളസി, പരേതനായ ശിവാനന്ദൻ, സുരേഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.