കാട്ടാക്കട: കാപ്പിക്കാട് ആലുവിള തടത്തരികത്ത് വീട്ടിൽ സരോജം (82) നിര്യാതയായി. മക്കൾ: സുജ, സജികുമാർ, ലത, അനിൽകുമാർ, സനൽകുമാർ. മരുമക്കൾ: നെൽസൻ, ഷീജ, മോഹനൻ, മഞ്ജു, ലിജി. പ്രാർഥന വ്യാഴാഴ്ച എട്ടിന്.