കിഴക്കേകോട്ട: നീലങ്കാവിൽ മാണിയുടെയും സിസിലിയുടെയും മകൻ ജോയ് (72) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സംഗീത ടോജു, ടോണി (ഇരുവരും യു.എസ്.എ), ജോർജ് എന്ന സന്ദീപ് (കാനഡ). മരുമക്കൾ: ടോജു, മിഷേൽ (ഇരുവരും യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ.