കിളിമാനൂർ: കക്കാക്കുന്ന് ശ്രീമംഗലത്ത് (ചരുവിളവീട്) ലീന (51) നിര്യാതയായി. ഭർത്താവ്: അവനവഞ്ചേരി ചാണിക്യവിള വീട്ടിൽ പരേതനായ സുഗതൻ. മക്കൾ: ആര്യ, അർജുൻ. മരുമകൻ: വിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.