ഇരിങ്ങാലക്കുട: കാഞ്ഞിരതോട് ലൈനില്‍ കാരുകുളങ്ങര വൈക്കത്ത് റിട്ട. ക്യാപ്റ്റന്‍ അരവിന്ദാക്ഷ മേനോന്റെ ഭാര്യ സരോജിനിഅമ്മ (80) നിര്യാതയായി. മക്കള്‍: സരള, സുരേഷ്ബാബു, ലത. മരുമക്കള്‍: ഗോപിനാഥന്, രിഷ, രാജേഷ്. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് മുക്തിസ്ഥാനില്‍