മണ്ണുത്തി: മാടക്കത്തറ തേറമ്പം കൊള്ളന്നൂര്‍ ആലുക്കല്‍ യോഹന്നാന്റെ ഭാര്യ ആനി (60) നിര്യാതയായി. മന്ത്രി കെ. രാജന്റെ പേഴ്സനല്‍ സ്റ്റാഫ് സി.കെ. ഷാജുവിന്റെ സഹോദരിയാണ്. മക്കള്‍: നിഖില്‍, അഖില്‍. മരുമക്കള്‍: ജൂബി, ദിവ്യ.