ചേലക്കര: നാട്യഞ്ചിറ പരേതനായ കരുണാകരമേനോന്റെ ഭാര്യ കൊന്നനാത്ത് സാവിത്രിയമ്മ (91) നിര്യാതയായി. മക്കൾ: സേതുമാധവൻ, സുജിത്ത്, പരേതരായ ഭാസ്കരൻ, ഉഷാദേവി, ജയ, ഗോപാലൻ, ലത. മരുമക്കൾ: പത്മജ, ഗോവിന്ദൻകുട്ടി, രാജൻ, മായ, ജയശ്രീ, പരേതയായ രാധ.