ഗുരുവായൂർ: പാലുവായ് ശാന്തിനഗർ രാമനത്ത് നസീർ (54) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നാസിം, ജിഷാം. ഖബറടക്കം ബുധനാഴ്ച രാവിലെ തൈക്കാട് പള്ളി ഖബർസ്ഥാനിൽ.