മുടിക്കോട്: ചാത്തംകുളം താഴ്ത്തുവീട്ടില്‍ പരേതനായ വേലായുധന്റെ മകന് ഗിരിജന്‍ (55) നിര്യാതനായി. ഭാര്യ: പങ്കജം. മകള്‍: സിന്ധു. മരുമകന്: ഷാജു. സംസ്കാരം പിന്നീട്.