പെരിങ്ങാവ്: ചകോരത്തിൽ ചക്കമ്പത്ത് വിജയകുമാറിന്റെ ഭാര്യ തത്തമംഗലം കോരഞ്ചാത്ത് വീട്ടിൽ ജയശ്രീ (74 ) നിര്യാതയായി. മകൾ: സിത്താര. മരുമകൻ: ധനേഷ് കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.