പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന യാറത്തിങ്കല്‍ പരേതനായ മൊയ്തുവിന്റെ ഭാര്യ സുഹറ (85) നിര്യാതയായി. മക്കള്‍: ലൈല, അസീസ്, ഖദീജ, ബഷീര്‍. മരുമക്കള്‍: യൂസുഫ്, ഷെജി, അബ്ദുല്‍ ഖാദര്‍, തൗഫീറ.