ഒല്ലൂര്‍: സൗത്ത് അഞ്ചേരി കുണ്ടോളി ക്ഷേത്രത്തിന് സമീപം എറത്ത് മോഹനന് (68) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: അശ്വനി, അജിത്ത്. മരുമക്കള്‍: വിനേഷ്, ആതിര. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.