എരുമപ്പെട്ടി: മങ്ങാട് ചീരമ്പൻ വീട്ടിൽ ലോനപ്പന്റെ ഭാര്യ ത്രേസ്യ (98) നിര്യാതയായി. മക്കൾ: വർഗീസ്, ആലീസ്, ലൂസി, റീത്ത, ഫ്ലോറി, പരേതനായ ജോസ്. മരുമക്കൾ: റോസി, എൽസി, ദേവസി, ജോസഫ്, ഡേവീസ്, പരേതനായ ആന്റണി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.