എരുമപ്പെട്ടി: മങ്ങാട് ചൊവ്വല്ലൂർ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ സെലീന (87) നിര്യാതയായി. മക്കൾ: സൂസി, സിബി, സാബു (തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം), പരേതനായ സണ്ണി. മരുമക്കൾ: മിനി, ആന്റോ (കൈപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ജിയ, പരേതനായ ബാബു (റിട്ട.ജയിൽ സൂപ്രണ്ട്, ആറ്റത്ര). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.