വല്ലക്കുന്ന്: ഉപാസന തൈവളപ്പിൽ പരേതനായ ടി.ആർ. ഗംഗാധരന്റെ ഭാര്യ അല്ലി (84) നിര്യാതയായി. കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: സിബിൻ, സിനി. മരുമകന്: സത്യനാഥൻ.