കോട്ടക്കൽ: രണ്ടത്താണിയിൽ പരേതനായ തെക്കരകത്ത് ആലിക്കുട്ടിയുടെ ഭാര്യ ആയിശുമ്മു (88) നിര്യാതയായി. മക്കൾ: മുഹമ്മദ് (രണ്ടത്താണി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി), മുഹമ്മദ് ഹനീഫ (മാറാക്കര മണ്ഡലം കോൺഗ്രസ് വൈസ് പ്രസി), സഫിയ,സുഹറാബി. മരുമക്കൾ: മുഹമ്മദ് മാനു രണ്ടത്താണി, അബ്ദുൽ അസീസ് പുറമണ്ണൂർ, സഫിയ, മൈമൂന പറവണ്ണ.