പൊന്നാനി: കോട്ടത്തറ ഉളിയത്തു പൊറ്റയിൽ ബാപ്പുട്ടി (62) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഫൗസിയ, ഷാജിത. മരുമക്കൾ : അബ്ദുൽ സമീർ, റിയാസ്. സഹോദരങ്ങൾ: കുഞ്ഞുമൊയ്തീൻ, ഹംസ, മറിയ, സുഹറ (പൊന്നാനി നഗരസഭ മുൻ കൗൺസിലർ).